Monday, May 21, 2012

ഞാന്‍ നടന്ന വഴി

ഇന്നലെ വരെ ഞാന്‍ ഇന്നിന്റെ, വക്താവായിരുന്നു.
ഇനി മുതല്‍ നാളെയുടെ, എനിക്കറിയാന്‍ മേലാത്ത
ഭാവിയുടെ സ്വപ്നാടകനാകുന്നു ... 
വഴി നീളെ വെളിച്ചം കാണുമെന്നു കൊതിച്ചു കൊണ്ട്,
വഴി കാണിച്ചവരെ തേടി നടക്കട്ടെ ഇനി ഞാന്‍...



linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം