tag:blogger.com,1999:blog-35625817.post6915897560402456344..comments2023-06-15T06:10:55.407-07:00Comments on നിഴലുകള്‍ പറഞ്ഞത് ...: ഒരു ഞണ്ട് വേട്ടയുടെ ചരിത്രംGinihttp://www.blogger.com/profile/17634937346409217518noreply@blogger.comBlogger10125tag:blogger.com,1999:blog-35625817.post-16170400270058846522010-02-28T08:06:43.659-08:002010-02-28T08:06:43.659-08:00കൊള്ളാം.ഞണ്ട് പിടിത്തം കാണിച്ചു തന്നതിനു പ്രത്യേക ...കൊള്ളാം.ഞണ്ട് പിടിത്തം കാണിച്ചു തന്നതിനു പ്രത്യേക നന്ദിയും.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-35625817.post-40510434591679338322010-02-28T07:51:44.535-08:002010-02-28T07:51:44.535-08:00ശ്രീ, ധൈര്യമായി നാട്ടിലേക്കു വാ, എല്ലാവര്ക്കും കപ്...ശ്രീ, ധൈര്യമായി നാട്ടിലേക്കു വാ, എല്ലാവര്ക്കും കപ്പേം, ഞണ്ടും മീന്‍കറിയും ഒക്കെ വാങ്ങിതരാം.(വേണേല്‍ ഇച്ചിരി കള്ളും കുടിക്കാം. :)

നന്ദി ടോംസ്, മിനി

നന്ദി എകതാര, ബ്രെഡും ജാമും പോലുള്ള ബൂര്‍ഷ്വാ ഫുഡ്സ് ഉപേക്ഷിക്കൂ, നാടന്‍ ഭക്ഷണങ്ങള്‍ ശീലമാക്കൂ. (ചുമ്മാ പറഞ്ഞതാ കേട്ടോ. എനിക്കറിയാം ബ്രെഡും ജാം കൂട്ടുകെട്ടിന്റെ ഗുണം)

നന്ദി കുമാരേട്ടാ, പടങ്ങള്‍ ഫ്രെണ്ടിന്റെ മൊബൈല്‍ ക്യാമറയില്‍ എടുത്തത് കൊണ്ടാ.Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-35625817.post-67083662653239634472010-02-28T02:12:14.515-08:002010-02-28T02:12:14.515-08:00ഇമ്മാതിരി പോസ്റ്റ് ഇട്ട് ആളെ കൊതിപ്പിക്കല്ലേ മാഷേ....ഇമ്മാതിരി പോസ്റ്റ് ഇട്ട് ആളെ കൊതിപ്പിക്കല്ലേ മാഷേ... ആ പടങ്ങളൊക്കെ അല്‍പ്പം കൂടി ക്ലാരിറ്റിയുണ്ടായിരുന്നെങ്കില്..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-35625817.post-62225080592544563762010-02-26T23:59:01.204-08:002010-02-26T23:59:01.204-08:00ഉച്ച നേരത്ത് വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്....ഉച്ച നേരത്ത് വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്...............
എന്റെ കയ്യില്‍ ആകെ രണ്ടു കഷണം ബ്രെഡും ഇത്തിരി ജാമും മാത്രം..............
വായിക്കണ്ടായിരുന്നു ,ദൈവമേ....... :(ഏകതാരhttps://www.blogger.com/profile/16018921944961735343noreply@blogger.comtag:blogger.com,1999:blog-35625817.post-74313183318838382722010-02-26T17:47:34.540-08:002010-02-26T17:47:34.540-08:00ഓർമ്മകൾ അപാരം , എവിടെയോ എത്തിച്ചേർന്നു.ഓർമ്മകൾ അപാരം , എവിടെയോ എത്തിച്ചേർന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-35625817.post-73639272622414085372010-02-26T15:20:36.274-08:002010-02-26T15:20:36.274-08:00ഗിനി,
പഴയ പോസ്റ്റുകള്‍ ഒന്നൂടെ ഇടുന്നതില്‍ ഞാന്‍ ഒ...ഗിനി,
പഴയ പോസ്റ്റുകള്‍ ഒന്നൂടെ ഇടുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല.
വായിക്കാന്‍ പറ്റാത്തവര്‍ക്ക് അതൊരനുഗ്രഹമാകും.
ചിത്രത്തോട് കൂടിയ വിവരണം കൂടിയായപ്പോള്‍ വയറും നിറഞ്ഞു, മനസ്സും നിറഞ്ഞു.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-35625817.post-14205059615595545762010-02-26T05:53:18.448-08:002010-02-26T05:53:18.448-08:00ഈ പോസ്റ്റ് ഒന്നൂടെ ഇട്ടത് നന്നായി. അല്ലെങ്കില്‍ ഗൃ...ഈ പോസ്റ്റ് ഒന്നൂടെ ഇട്ടത് നന്നായി. അല്ലെങ്കില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ അനുഭവവും ചിത്രങ്ങളും മിസ്സ് ആയേനെ.

ഓഫ്:
ഈ പോസ്റ്റ് ഇട്ട് വായനക്കാരെ കൊതിപ്പിച്ചതിന് ബി പി സി 407 (ബൂലോക പീനല്‍ കോഡ്) പ്രകാരം എല്ലാവായനക്കാര്‍ക്കും കപ്പയും മീന്‍ കറിയും ഞണ്ടു കറിയും വാങ്ങി തരേണ്ടതാണ് എന്ന് ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തിക്കൊള്ളുന്നു.
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35625817.post-60588791669976214372009-06-14T13:11:36.352-07:002009-06-14T13:11:36.352-07:00Kollam kollamKollam kollamUnknownhttps://www.blogger.com/profile/07874775013487884753noreply@blogger.comtag:blogger.com,1999:blog-35625817.post-65186336159758908462009-06-13T00:39:58.415-07:002009-06-13T00:39:58.415-07:00great mangreat manriyasvkhttps://www.blogger.com/profile/00481425726104875890noreply@blogger.comtag:blogger.com,1999:blog-35625817.post-73375929664032231202009-05-08T15:23:00.000-07:002009-05-08T15:23:00.000-07:00good :)good :)achunoreply@blogger.com